ദുൽക്കർ സൽമാൻ 
Kerala

ഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് ദുൽക്കർ സൽമാൻ ഹൈക്കോടതിയിൽ

വാഹനങ്ങളെല്ലാം വാങ്ങിയത് നിയമവിധേയമായിട്ടാണെന്ന് ദുൽക്കർ ഹർജിയിൽ പറയുന്നു

Namitha Mohanan

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്‍റെ ഭാഗമായി വാഹനങ്ങൾ പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടൻ ദുൽക്കർ സൽമാൻ ഹൈക്കോടതിയിൽ. വാഹനങ്ങളെല്ലാം നിയമവിധേയമാണെന്നും പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ നൽകണമെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി ദുൽക്കറിന്‍റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്.

വിദേശത്ത് നിന്നും ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ ഇറക്കുമതി ചെയ്ത് അവിടെ വ്യാജ മേൽവിലാസമുണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യ്ത് നികുതി വെട്ടിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്നു. ഇത്തരത്തിൽ നികുതി വെട്ടിക്കുന്ന ഏജന്‍റുമായി കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണമാണ് ഓപ്പറേഷൻ നുംഖോർ‌.

"സമ്മർദത്തിലാക്കാൻ ഭരണകൂടം ശ്രമിക്കുന്നു, ഭീഷണപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട": കെ.എം. ഷാജഹാൻ

എയിംസ് വിഷയത്തിൽ ബിജെപിയിൽ തമ്മിലടിയെന്ന് എം.വി. ഗോവിന്ദൻ; തള്ളി പി.കെ. കൃഷ്ണദാസ്

നവരാത്രി: സംസ്ഥാനത്ത് 30ന് പൊതു അവധി

സൽമാൻ റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്സസ്' നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചാരണം; യ‍്യൂടൂബർ കെ.എം. ഷാജഹാന് ജാമ‍്യം