പി.വി. അൻവറിന് വിവരങ്ങൾ ചോർത്തി നൽകി; ഡിവൈഎസ്പിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

 

representative image

Kerala

പി.വി. അൻവറിന് വിവരങ്ങൾ ചോർത്തി നൽകി; ഡിവൈഎസ്പിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിന്‍റെ അന്വേഷണ വിവരങ്ങൾ ഉൾപ്പെടെ ചോർത്തി നൽകിയെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടി

തിരുവനന്തപുരം: മുൻ എംഎൽഎ പി.വി. അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡിവൈഎസ്പി എം.ഐ. ഷാജിക്കെതിരേ നടപടി. ഷാജിയെ പൊലീസ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിന്‍റെ അന്വേഷണ വിവരങ്ങൾ ഉൾപ്പെടെ ചോർത്തി നൽകിയെന്ന കണ്ടെത്തലിനു പിന്നാലെയാണ് കടുത്ത നടപടി. ഇന്‍റലിജൻസ് റിപ്പോർട്ടിലാണ് ഷാജിയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തലുള്ളത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു