ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്

 
Kerala

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രധാന പ്രതി ഐ.പി. ബിനു അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

രണ്ടു ദിവസത്തേക്കാണ് മ‍്യൂസിയം പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐ.പി. ബിനു അടക്കം 7 പേരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് മ‍്യൂസിയം പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച വൈകിട്ടോടെ പ്രതികൾ തെളിവെടുപ്പ് നടത്തും. കേസിലെ മുഖ‍്യ പ്രതിയായ ഐ.പി. ബിനുവിന് ആവശ‍്യമായ വൈദ‍്യസഹായം ഉറപ്പ് നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സ്ഥാനാർഥിയെ തീരുമാനിക്കാൻ പ്രധാനമന്ത്രി താരിഖ് റഹ്മാനെ ചുമതലപ്പെടുത്തി ബിഎൻപി

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം; ബംഗ്ലാദേശിനും പാക്കിസ്ഥാനും അത്യാവശ്യമെന്ന് തസ്ലീമ നസ്റിൻ

"കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നത്"; സർക്കാരിനെതിരേ പിണറായി വിജയൻ

മുഹമ്മദ് അലി ശിഹാബ് തങ്ങൾക്ക് സ്മാരകം സ്ഥാപിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം