കാട്ടാന ആക്രമണം
മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊലപ്പെട്ടു. നിലമ്പൂര്‍ അകമ്പാടം അരയാട് എസ്റ്റേറ്റില്‍ വെച്ചാണ് കാട്ടാന ആക്രമിച്ചത്. അതിഥി തൊഴിലാളി ഷാരു(40) ആണ് കൊല്ലപ്പെട്ടത്.
ജാര്‍ഖണ്ഡ് സ്വദേശിയാണ് ഇയാൾ .
സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് ജീവനക്കാരനായിരുന്നു. ടാപ്പിങിന് ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ അക്രമണം ഉണ്ടായത്.