.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മാക്കാലിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു; തളയ്ക്കാനുള്ള ശ്രമം തുടരുന്നു
തൃശൂര്‍: തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ കൊമ്പന്‍ തടത്താവിള ശിവനാണ് ഇടഞ്ഞത്. ബുധനാഴ്ച വൈകിട്ട് 6.40 ഓടെയാണ് സംഭവം.
എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന കുന്നംകുളം - അഞ്ഞൂർ റോഡിലെ കോടതിപ്പടിയിൽ ഏറെ നേരമായി നിലയുറപ്പിച്ചിരിക്കുകയാണ്. പാപ്പന്മാരും എലിഫന്‍റ് സ്ക്വാഡും കുന്നംകുളം പൊലീസും സ്ഥലത്തെത്തി ആനയെ തളക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കഴിഞ്ഞ ജനുവരിയിലും കുന്നംകുളം ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിനിടെ കീഴൂട്ട് വിശ്വനാഥൻ എന്ന കൊമ്പനാന രണ്ട് തവണ ആന ഇടഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റിരുന്നു.