.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

തന്ത്രി കണ്ഠര് രാജീവര്

 
Kerala

ശബരിമല സ്വർണക്കൊള്ള: ചോദ‍്യം ചെയ്യലിന് ഹാജരാവണം, തന്ത്രി കണ്ഠര് രാജീവരർക്ക് ഇഡി നോട്ടീസ്

മാർച്ച് ആദ‍്യ വാരം തന്നെ ചോദ‍്യം ചെയ്യലിന് ഹാജരാവണമെന്നാണ് നോട്ടീസിൽ പറയുന്നത്

Aswin AM

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ‍്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ‍്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവർക്ക് ഇഡി നോട്ടീസ് അയച്ചു. മാർച്ച് ആദ‍്യ വാരം തന്നെ ചോദ‍്യം ചെയ്യലിന് ഹാജരാവണമെന്നാണ് നോട്ടീസിൽ പറയുന്നത്. നേരത്തെ സ്വർണക്കൊള്ളയിലെ രണ്ടു കേസുകളിലും തന്ത്രിക്ക് ജാമ‍്യം ലഭിച്ചിരുന്നു.

തന്ത്രിക്കെതിരേ തെളിവുകൾ ഹാജരാക്കുന്നതിൽ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം പരാജയപ്പെട്ടുവെന്ന് കോടതി വ‍്യക്തമാക്കിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസുവിനും ചോദ‍്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ‍്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.

ദൈവത്തിന്‍റെ പോരാളികളെ നിലംപരിശാക്കി വൈഭവ് സൂര‍്യവംശി; ബുംറയ്ക്കും കിട്ടി രണ്ട് സിക്സർ

'യുഎസുമായി ഒരു ചർച്ചയ്ക്കും തയാറല്ല'; ട്രംപിന്‍റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

നാമനിർദേശ പത്രികയിൽ ആസ്തി വിവരം തെറ്റായി നൽകി; ജി. സുധാകരനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണം, ആവശ‍്യവുമായി എസ്ഐടി

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ അധ‍്യക്ഷനായി തമീം ഇഖ്ബാൽ; പുതുയുഗത്തിന് തുടക്കം