P Prasad 

File

Kerala

ആലപ്പുഴയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന മുന്നേറ്റം | Video

സംസ്ഥാന സർക്കാർ വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ സംഘടിപ്പിച്ച എന്‍റെ കേരളം പ്രദർശന വിപണന മേളയിൽ മന്ത്രി സജി ചെറിയാനും മന്ത്രി പി. പ്രസാദും സംസാരിക്കുന്നു

ആലപ്പുഴ: സർക്കാരിന്‍റെ മുഖ്യ പരിഗണനയും മുൻഗണനയും സാധാരണക്കാരന്‍റെ മുഖവും മനസുമാണെന്ന് മന്ത്രി പി. പ്രസാദ്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുക എന്ന സർക്കാർ നയം ഇതിന് ഉദാഹരണമാണെന്നും മന്ത്രി.

സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ സംഘടിപ്പിച്ച എന്‍റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന മുന്നേറ്റമാണ് എൽഡിഫ് സർക്കാരിന്‍റെ ഒമ്പത് വർഷങ്ങളിൽ കാണാനാകുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ആർബിഐ നഷ്ടപരിഹാരം നൽകും

കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ചനിലയില്‍

ഹോർമുസ് കടലിടുക്കിൽ ഒമാന്‍റെ താത്കാലിക സമുദ്ര ഇടനാഴി

ക്ഷണക്കത്തിൽ വധൂവരന്മാരുടെ ജനനത്തീയതിയും നിർബന്ധമാക്കും; പുതിയ നീക്കവുമായി മഹാരാഷ്‌ട്ര

വരന്‍ മദ്യപിച്ചെത്തി: വിവാഹത്തില്‍ നിന്ന് പിന്‍മാറി വധു; യുവതിയെ അഭിനന്ദിച്ച് ഛത്തീസ്ഗഢ് പൊലീസ്