തൃശൂരിൽ ശക്തമായ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

 
Kerala

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

മേലൂർ, മുള്ളൻപാറ മേഖലകളിലാണ് ചുഴലിക്കാറ്റുണ്ടായത്

രവി മേലൂർ

ചാലക്കുടി: അതിശക്തമായ ചുഴലി കൊടുങ്കാറ്റിനെത്തുടർന്ന് മേലൂർ, മുള്ളൻപാറയിൽ വൻ നാശനഷ്ടം. വൈകിട്ട് 5.45ഓടെ ഉണ്ടായ കൊടുങ്കാറ്റിൽ നിരവധി വൃക്ഷങ്ങൾ കടപുഴകി വീണു.

ഏകദേശം 29 ഓളം വീടുകളിലെ ഫലവൃക്ഷാധികളും, ജാതി, കവുങ്ങ്, തെങ്ങ്, പ്ലാവ് മറ്റുതരത്തിലുള്ള എല്ലാ വൃക്ഷങ്ങളും കടപുഴകി വീണു. കൂടാതെ ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. ഈ പ്രദേശത്തുണ്ടായ ചുഴലികൊടുങ്കാറ്റിൽ നാശനഷ്ടങ്ങൾ എത്രയെന്ന് വ‍്യക്തമല്ല.

ബഹുമാനം ഒട്ടും കുറയ്ക്കണ്ട; 'ബഹു' ചേർത്ത് അഭിസംബോധന ചെയ്യാൻ മറക്കരുതെന്ന് നിർദേശം

'ജെൻ സി' പ്രക്ഷോഭത്തിനിടെ ജയിൽ ചാടി ഇന്ത‍്യ‍യിലേക്ക് കടക്കാൻ ശ്രമം; പ്രതികൾ പിടിയിൽ

ജയിലിനുള്ളിലേക്കും വ്യാപിച്ച് 'ജെൻ സി' പ്രക്ഷോഭം; 1500 ഓളം തടവുകാർ രക്ഷപ്പെട്ടു

നോവോ നോർഡിസ്ക് 9,000 ത്തോളം തൊഴിലാളികളെ പിരിച്ചു വിടുന്നു; കാരണം ഇതാണ്!

വിവാദ പ്രസ്താവന; സോനു നിഗത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ പൊലീസ്