സൗത്ത് ഇന്ത‍്യൻ ബാങ്കിൽ വ‍്യാജ ബോംബ് ഭീഷണി; പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു

 
Kerala

സൗത്ത് ഇന്ത‍്യൻ ബാങ്കിൽ വ‍്യാജ ബോംബ് ഭീഷണി; പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു

വിഴിഞ്ഞം മുക്കോലയിലെ ശാഖയിലാണ് വ‍്യാജ ബോംബ് ഭീഷണിയെത്തിയത്

Aswin AM

തിരുവനന്തപുരം: സൗത്ത് ഇന്ത‍്യൻ ബാങ്കിനെതിരേ വ‍്യാജ ബോംബ് ഭീഷണി. വിഴിഞ്ഞം മുക്കോലയിലെ ശാഖയിൽ രാവിലെയോടെയാണ് ഇമെയിൽ മുഖേന ഭീഷണി സന്ദേശം എത്തിയത്.

ബാങ്കിൽ ബോംബ് വച്ചിട്ടുണ്ടെന്നും 11 മണിയോടെ ജീവനക്കാർ പുറത്തിറങ്ങണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നതെന്നാണ് ബാങ്ക് മാനേജർ വ‍്യക്തമാക്കുന്നത്. ഇതേത്തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.

ഏഷ്യൻ ഗെയിംസ് കബഡി: ഇറാന്‍റെ 'കാല് വാരി' ഇന്ത്യക്ക് ഇരട്ട സ്വർണം

കൊല്ലത്തെത്തിയ അമിത് ഷായ്ക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

പ്രേമാനന്ദ് മഹാരാജിന്‍റെ അനുയായി ആശ്രമത്തിൽ നിന്ന് വീണ് മരിച്ചു; ആത്മഹത്യയെന്ന് സംശയം

തിരുവോണം ബമ്പർ വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

ഇന്ത‍്യൻ ജേഴ്സിയിലെ അവസാന ടൂർണമെന്‍റ് ഏത്? സ്ഥിരീകരിച്ച് വിരാട് കോലി