ഏഴു വയസുകാരനെ അച്ഛൻ ദേഹത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചു; കേസെടുത്ത് പൊലീസ്

 

file image

Kerala

ഏഴു വയസുകാരനെ അച്ഛൻ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; കേസെടുത്ത് പൊലീസ്

കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്

Namitha Mohanan

കൊച്ചി: ഏഴു വയസുകാരനെ അച്ഛൻ ദേഹത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചു. ആലുവയ്ക്കടുത്ത് എടത്തല പുക്കാട്ടുപടിയിൽ ശനിയാഴ്ചയാണ് സംഭവം. അയൽവാസിയുടെ പരാതിയിൽ പൊലീസ് അച്ഛനെതിരേ കേസെടുത്തു.

കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്ക് രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. ഈ കുട്ടികളെ കൂടി ആക്രമിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കും: ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണുവർധൻ റെഡ്ഡി

ബെംഗളൂരുവിൽ അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ കർശന നടപടി; 263 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

ദുബായിൽ വി.എസ്. അച്ചുതാനന്ദൻ അനുസ്മരണയോഗം നടത്തി

കൂട്ടം യുഎഇയുടെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും ഒക്റ്റോബർ 25ന്