Kerala

കുന്നംകുളം കല്ല്യാൺ സിൽക്സിൽ തീപിടുത്തം

അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്

MV Desk

തൃശൂർ: കുന്നംകുളം കല്ല്യാൺ സിൽക്സിൽ വൻ തീപിടുത്തം. മുകളിലത്തെ നിലയിൽ പുലർച്ചെ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. കുട്ടികളുടെ വസ്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന വിഭാഗത്തിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

കാറിന്‍റെ സൈലൻസർ തീ തുപ്പും; മോഡിഫിക്കേഷൻ പണിയായി, മലയാളിക്ക് ഒരു ലക്ഷം രൂപ പിഴ|Video

ശബരിമല സ്വർണക്കൊള്ള; വിഎസ്എസ് സി പരിശോധനാഫല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

ആൽത്തറ വിനീഷ് കൊലക്കേസ്; ശോഭ ജോൺ ഉൾപ്പടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കിരണിനെ അടിച്ച് താഴെയിട്ടു, ഫോൺ കവർന്നു; വിസ്മയക്കേസ് പ്രതിക്ക് മർദനം