മലപ്പുറം മാലിന്യ സംഭരണ കേന്ദ്രത്തിൽ വന്‍ തീപിടിത്തം representative image
Kerala

മലപ്പുറം മാലിന്യ സംഭരണ കേന്ദ്രത്തിൽ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

ആർക്കും പരുക്കേറ്റതായി വിവരമില്ല.

മലപ്പുറം: മലപ്പുറം മാലിന്യ സംഭരണ കേന്ദ്രത്തിൽ വന്‍ തീപിടിത്തം. നൂറാടി പാലത്തിനു സമീപത്തായി ചൊവ്വാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. ഹരിത കർമ്മ സേന ശേഖരിച്ചു വേർത്തിരിച്ച മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്.

ആർക്കും പരുക്കേറ്റതായി വിവരമില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. അതേസമയം, തീ ആളി പടർന്നു കൊണ്ടിരിക്കുകയാണെന്നും നിലവിൽ കൂടുതൽ യൂണിറ്റ് ഫയർഫോഴ്സിനെ എത്തിക്കാനുള്ള ശ്രമങ്ങൽ തുടരുകയാണ്.

updating..

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു