തൂറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം

 
Kerala

തൂറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം

Jisha P.O.

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.

തീപിടിത്തത്തെ തുടർന്ന് ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെയും മറ്റ് സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ ആളപായമില്ല.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം.

മുഖ്യമന്ത്രി ആവശ്യപ്പെട്ടു, രാജിവച്ച് കെ.എ. രതീഷ്

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം മണ്ണിടിച്ചിൽ

കേരളത്തിൽ കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ അതീവ ജാഗ്രത, ജലനിരപ്പ് ഉയരാൻ സാധ്യത

മണിപ്പൂരിൽ മയക്കുമരുന്ന് വേട്ട: കറുപ്പും ബ്രൗൺ ഷുഗറും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്