വയനാട്ടിൽ ബോബി ചെമ്മണൂരിന്‍റെ കള്ള് ഷാപ്പിന് തീ പിടിച്ചു

 
file image
Kerala

വയനാട്ടിൽ ബോബി ചെമ്മണൂരിന്‍റെ കള്ള് ഷാപ്പിന് തീ പിടിച്ചു

ഗ്യാസ് സിലിണ്ടർ ചോർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരുക്കില്ല.

നീതു ചന്ദ്രൻ

മേപ്പാടി: വയനാട് മേപ്പാടിയിൽ ബോബി ചെമ്മണൂരിന്‍റെ ഉടമസ്ഥതയിലുള്ള കള്ള്ഷാപ്പിൽ തീ പിടിത്തം. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ ചോർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരുക്കില്ല.

ബോചെ തൗസൻഡ് ഏക്കറിലെ ഫാക്റ്ററിക്കു സമീപത്ത് നിർമിച്ചിരുന്ന പുല്ലു മേഞ്ഞ കള്ള്ഷാപ്പ് പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും പിടിയുണ്ട്; നെതർലൻഡ്സിനെ തോൽപ്പിച്ച് യുഎസ്എ

രൺവീർ സിങ്ങിനും രോഹിത് ഷെട്ടിക്കും ബിഷ്ണോയി സംഘത്തിൽ നിന്നും വധഭീഷണി

പുതുജീവനേകുന്ന കുഞ്ഞുമാലാഖയായി 'ആലിൻ'; പത്തു മാസം പ്രായമുള്ള അവയവദാതാവ്

ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അഭിനന്ദിച്ച് മോദി

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളികളിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നത് പൂർത്തിയായി