മർമല അരുവിക്കര 
Kerala

കോട്ടയം തീക്കോയി അരുവിയിൽ മലവെള്ളപ്പാച്ചിൽ; കുടുങ്ങിക്കിടന്ന 5 പേരെ രക്ഷപെടുത്തി

പെട്ടന്ന് വെള്ളം പൊങ്ങിയപ്പോൾ പാറയിൽ കയറിയവരാണ് കുടുങ്ങിയത്

Ardra Gopakumar

കോട്ടയം: തീക്കോയി മാർമല അരുവിയിൽ മലവെള്ളപ്പാച്ചലിൽ കുടുങ്ങിക്കിടന്ന അഞ്ച് സഞ്ചാരികളെയും രക്ഷപ്പെടുത്തി.

അഞ്ച് പേരും അരുവിക്ക് നടുവിലെ പാറയിലാണ് കുടുങ്ങിപ്പോയത്. ഇവർ പാറയിൽ നിൽക്കുന്ന സമയത്ത് പെട്ടെന്ന് വെള്ളം പൊങ്ങിയതോടെയാണ് കുടുങ്ങിപ്പോയത്.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്