.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
"ബോബി ചെമ്മണൂർ പരമനാറി, ആലപ്പുഴയിലായിരുന്നെങ്കിൽ ഞങ്ങൾ തല്ലിയേനെ"; വിമർശിച്ച് ജി. സുധാകരൻ 
Kerala

"ബോബി ചെമ്മണൂർ പരമനാറി, ആലപ്പുഴയിലായിരുന്നെങ്കിൽ ഞങ്ങൾ തല്ലിയേനെ"; വിമർശിച്ച് ജി. സുധാകരൻ

കായംകുളം എംഎസ്എം കോളെജ് സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Aswin AM

ആലപ്പുഴ: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് ജി. സുധാകരൻ. ബോബി ചെമ്മണൂരിന് പണത്തിന്‍റെ അഹങ്കാരമാണെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിലായിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കായംകുളം എംഎസ്എം കോളെജ് സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് അവൻ പരമനാറിയാണെന്ന് എന്‍റെ ഭാര‍്യയോട് പറഞ്ഞിരുന്നു. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ ലൈംഗിക സംസ്കാരം. കരണകുറ്റിക്ക് അടികൊടുക്കാൻ കേരളത്തിൽ ആരും ഇല്ലാതായിപ്പോയി. ഇവിടത്തെ ബുദ്ധിജീവികളും മഹിളാ സംഘടനകളൊക്കെ എവിടെ പോയി? അയാൾ അശ്ലീല ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ? എന്നിട്ട് അറസ്റ്റ് ചെയ്തോ? പല സ്ത്രീകളെയും അയാൾ അപമാനിച്ചു. സുധാകരൻ പറഞ്ഞു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്