'പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം'; ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ‍്യമന്ത്രി

 
Kerala

''പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം''; ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ‍്യമന്ത്രി

രാവിലെ 9:30യോടെ അയ്യപ്പ സംഗമ വേദിയിലെത്തിയ മുഖ‍്യമന്ത്രിയെ ദേവസ്വംമന്ത്രി വി.എൻ. വാസവനാണ് സ്വീകരിച്ചത്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ‍്യമന്ത്രി പിണറായി വിജയൻ. സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജാതിമത ചിന്തകൾക്കും വിശ്വാസങ്ങൾക്കുമപ്പുറം എല്ലാവരും ഒരുമിച്ചെത്തുന്ന സ്ഥലമാണ് ശബരിമലയെന്നും മുഖ‍്യമന്ത്രി പറഞ്ഞു.

രാവിലെ 9:30യോടെ അയ്യപ്പ സംഗമ വേദിയിലെത്തിയ മുഖ‍്യമന്ത്രിയെ ദേവസ്വംമന്ത്രി വി.എൻ. വാസവനാണ് സ്വീകരിച്ചത്. മുഖ‍്യമന്ത്രിയുടെ വാഹനത്തിലായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെത്തിയത്. ശബരിമല തന്ത്രി തിരി തെളിയിച്ചാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. 3000ത്തിലധികം പേർ പങ്കെടുക്കുന്ന അയ്യപ്പ സംഗമത്തിൽ പമ്പാ തീരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

H1-B വിസ ഫീസ് 88 ലക്ഷം രൂപ! ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി

കപിൽ ദേവിനും വിനു മങ്കാദിനും ശേഷം ഇതാദ‍്യം; ടി20യിൽ പുതുചരിത്രമെഴുതി അർഷ്ദീപ് സിങ്

അക്ഷർ പട്ടേലിന് പരുക്ക്; പാക്കിസ്ഥാനെതിരേ കളിക്കുമോ?

ഇറാനിൽ ജോലി തേടുന്ന ഇന്ത്യക്കാർക്ക് വിദേശ മന്ത്രാലയത്തിന്‍റെ ജാഗ്രതാ നിർദേശം

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ തൂങ്ങി മരിച്ചു