സ്വർണവില രണ്ടുതവണ താഴേക്ക്; പവന് 1,15,440 രൂപയായി

 

file image

Kerala

സ്വർണവില രണ്ടുതവണ താഴേക്ക്; പവന് 1,15,440 രൂപയായി

സ്വർണവില രാവിലെയും വൈകിട്ടും കുറഞ്ഞു

Jisha P.O.

കൊച്ചി: സ്വർണ വില താഴേക്ക്. തിങ്കളാഴ്ച രണ്ടുതവണയാണ് സ്വർണത്തിന് വില ഇടിഞ്ഞത്. തിങ്കളാഴ്ച രാവിലെ പവന് 360 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 1280 രൂപ വീണ്ടും കുറയുകയായിരുന്നു.

ഇതോടെ പവൻ വില ഈമാസത്തെ ഏറ്റവും കാഴ്ന്ന നിലയായ 1,15,440 രൂപയിലെത്തി. ഗ്രാമിന് 14.430 രൂപയാണ് വില.

ആഗോളവിപണിയിൽ സ്വർണവില 5000 ഡോളറിന് താഴേക്ക് പോയതാണ് കേരളത്തിൽ വില ഇടിയാൻ കാരണം. വെള്ളി 2 ശതമാനം ഇടിഞ്ഞ് 78.74 ഡോളർ എന്ന നിരക്കിലാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്

അങ്കമാലിയില്‍ ആന യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാന് പരുക്ക്

ഡിജോ കാപ്പൻ അന്തരിച്ചു

എല്‍പിജി സിലിണ്ടർ ബുക്കിങ് രീതിയിൽ മാറ്റം