രവി മോഹൻ | ബേസിൽ ജോസഫ്

 
Kerala

സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷം സെപ്റ്റംബർ 3 മുതൽ; ബേസിൽ ജോസഫും രവി മോഹനും മുഖ്യാതിഥികൾ

പതിനായിരത്തോളം കലാകാരന്മാർ ആഘോഷത്തിന്‍റെ ഭാഗമാവും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ സംഘടിപ്പിക്കും. സെപ്റ്റംബർ 3 ന് വൈകിട്ട് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. നടന്മാരായ ബേസിൽ ജോസഫ്, രവി മോഹൻ എന്നിവരായിരിക്കും മുഖ്യാതിഥികൾ.

പതിനായിരത്തോളം കലാകാരന്മാർ ആഘോഷത്തിന്‍റെ ഭാഗമാവും. സമാപന ഘോഷയാത്രയിൽ 150 ഓളം നിശ്ചല ദൃശ്യങ്ങളുണ്ടാവുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം