നെഹ്റു ട്രോഫി വള്ളംകളിക്ക് സർക്കാർ 1 കോടി അനുവദിക്കും: മന്ത്രി റിയാസ് 
Kerala

നെഹ്റു ട്രോഫി വള്ളംകളിക്ക് സർക്കാർ 1 കോടി അനുവദിക്കും: മന്ത്രി റിയാസ്

ആലപ്പുഴ കളക്‌ടേററ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് സർക്കാർ 1കോടി രൂപ അനുവദിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വള്ളംകളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്‌ടേററ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാറ്റിവെച്ച ചാമ്പ‍്യൻസ് ബോട്ട് ലീഗ് ഈ വർഷം തന്നെ നടത്താൻ ആവശ‍്യമായ എല്ലാ സാധ‍്യതയും ടൂറിസം വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി വ‍്യക്തമാക്കി.

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്