ഓണപ്പൂക്കളം. പ്രതീകാത്മക ചിത്രം.
Kerala

സംസ്ഥാനത്ത് ഓണാവധി 25 മുതല്‍

ഓ​​ണ​​ക്കാ​​ല​​ത്ത് ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി​​യി​​ലു​​ള്‍പ്പെ​​ട്ട സ്കൂ​​ള്‍ കു​​ട്ടി​​ക​​ള്‍ക്ക് സ​​ര്‍ക്കാ​​ര്‍ അ​​ഞ്ച് കി​​ലോ​​ വീ​​തം സൗ​​ജ​​ന്യ അ​​രി വി​​ത​​ര​​ണം ചെ​​യ്യും

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് ഓ​​ണാ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച് ഉ​​ത്ത​​ര​​വി​​റ​​ക്കി സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍. പ്രൊ​​ഫ​​ഷ​​ണ​​ല്‍ കോ​​ളേ​​ജു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് ഓ​​ണാ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു. ഓ​​ഗ​​സ്റ്റ് 25 മു​​ത​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ മൂ​​ന്ന് വ​​രെ​​യാ​​ണ് അ​​വ​​ധി.

അ​​തേ​​സ​​മ​​യം, ഈ ​​ഓ​​ണ​​ക്കാ​​ല​​ത്ത് ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി​​യി​​ലു​​ള്‍പ്പെ​​ട്ട സ്കൂ​​ള്‍ കു​​ട്ടി​​ക​​ള്‍ക്ക് സ​​ര്‍ക്കാ​​ര്‍ അ​​ഞ്ച് കി​​ലോ​​ വീ​​തം സൗ​​ജ​​ന്യ അ​​രി വി​​ത​​ര​​ണം ചെ​​യ്യും. അ​​രി സ​​പ്ലൈ​​കോ ത​​ന്നെ സ്കൂ​​ളു​​ക​​ളി​​ല്‍ നേ​​രി​​ട്ട് എ​​ത്തി​​ച്ചു ന​​ല്‍കും. 29.5 ല​​ക്ഷം കു​​ട്ടി​​ക​​ളാ​​ണു ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ