Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്: ഹർജി മടക്കി

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ദു​ർ​വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ർ​ജി മ​ട​ക്കി ഹൈ​ക്കോ​ട​തി. മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണു ന​ട​പ​ടി.

രേ​ഖ​ക​ൾ സ​ഹി​തം ഹ​ർ​ജി വീ​ണ്ടും സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. പ​ത്ര റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ചീ​ഫ്ജ​സ്റ്റി​സ് നി​ല​പാ​ടെ​ടു​ത്തു.

പ​ത്ര​വാ​ർ​ത്ത​ക​ൾ​ക്ക് എ​ന്ത് ആ​ധി​കാ​രി​ക​ത​യെ​ന്നും ഹൈ​ക്കോ​ട​തി ഹ​ർ​ജി​ക്കാ​ര​നോ​ട് ആ​രാ​ഞ്ഞു. യ​ഥാ​ർ​ഥ രേ​ഖ​ക​ൾ സ​ഹി​തം ഹ​ർ​ജി വീ​ണ്ടും സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ഴ​വൂ​ർ വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​താ​ശ്വാ​സ നി​ധി വി​ത​ര​ണ​ത്തി​ലാ​ണ് ഹ​ർ​ജി.

കനത്ത മഴയും മൂടൽമഞ്ഞും: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം

എറണാകുളത്ത് 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ; നടപടികളുമായി നഗരസഭ

അഗളിയിൽ കാട്ടാന ആക്രമണം: ഓട്ടോയും ബൈക്കും തകർത്തു

പക്ഷിപ്പനി: നിരണത്തെ പക്ഷികളെ കൊന്നൊടുക്കും