K. Muraleedharan 

file image

Kerala

ആരോഗ്യ മന്ത്രിയെ 'കിങ്ങിണി മോൻ' എന്ന് വിളിച്ചു; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് പൊലീസ് കലാപാഹ്വാനത്തിന് കേസ് എടുത്തത്

Namitha Mohanan

കോഴിക്കോട്: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ ഫെയ്‌സ്ബുക്കില്‍ വിദ്വേഷ കമന്‍റിട്ട സിപിഎം പ്രവര്‍ത്തകനെതിരേ കേസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് പൊലീസ് കലാപാഹ്വാനത്തിന് കേസ് എടുത്തത്.

മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്‍റെ വാര്‍ത്തക്ക് താഴെ ആയിരുന്നു മന്ത്രിയെ അധിക്ഷേപിച്ച് കമന്‍റ് പ്രത്യക്ഷപ്പെട്ടത്. താമരശ്ശേരി പൊലീസ് ആണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയിലാണ് കേസ്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ യെലോ അലർട്ട്

കാമുകിക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ബെംഗളൂരുവിൽ 22 കാരിയെ കുത്തിക്കൊന്നു

തൊഴിലില്ലായ്മ പരിഹരിക്കാൻ 12,200 സർവകലാശാല കോഴ്സുകൾ നിർത്തലാക്കി ചൈന

ഒമാൻ തീരത്ത് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം: രാജ്യസുരക്ഷയിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം

ഇന്ത‍്യയും പാക്കിസ്ഥാനും നേർക്കുനേർ; എഡ്ജ്ബാസ്റ്റണിൽ ഹൈവോൾട്ടേജ് ത്രില്ലർ ഒരുങ്ങുന്നു