കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

 

file

Kerala

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

തിങ്കളാഴ്ച സ്കൂളുകളിൽ ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷ മാറ്റി

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര‍്യത്തിൽ തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പടെയുള്ള വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കലക്റ്റർ അവധി പ്രഖ‍്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ‍്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട‍്യൂഷന്‍ സെന്‍ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്നും മുൻകൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകൾക്കും അഭിമുഖൾങ്ങൾക്കും മാറ്റമില്ലെന്നും കലക്റ്റർ അറിയിച്ചു.

അതേസമയം തിങ്കളാഴ്ച സ്കൂളുകളിൽ ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷ മാറ്റി. പരീക്ഷ നടക്കേണ്ട തീയതി പിന്നീട് അറിയിക്കുമെന്ന് കലക്റ്റർ വ‍്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ ഇന്ത്യ സഖ്യം

ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു

കക്കി- ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദേശം

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന് വീരമൃത്യു

പുടിന്‍റെ വിസർജ്യം ശേഖരിക്കാൻ 'സ്പെഷ്യൽ സ്യൂട്ട്കേസ്'; റഷ്യയുടെ പ്രത്യേക തരം സുരക്ഷ!