പൾസർ സുനി
പൾസർ സുനി 
Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പൾസർ സുനിയുടെ ജാമ്യഹർജി വീണ്ടും തള്ളി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തള്ളി. തുടർച്ചയായ ആറാം തവണയാണ് ജാമ്യഹർജി കോടതി തള്ളുന്നത്.

2017 ഫെബ്രുവരിയിൽ അറസ്റ്റിലായതു മുതൽ വിചാരണത്തടവുകാരനായി തുടരുകയാണ് പൾസർ സുനി. കഴിഞ്ഞ 6 വർഷത്തിനിടെ നിരവധി തവണയാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷ വിവിധ കോടതികളായി തള്ളുന്നത്.

ഇതിനിടെ ഇക്കഴിഞ്ഞ ഏപ്രിലിൽ പിതാവിന്‍റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാന്‍ സുനിക്ക് കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇതൊഴിച്ചാൽ വർഷങ്ങളായി ജയിൽ തന്നെ തുടരുകയാണ് പൾസർ സുനി.

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ