Kerala

അവധിക്കാല ക്ലാസുകൾ നടത്താം: സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

അവധിക്കാല ക്ലാസുകൾ നടത്തരുതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സർക്കാർ സർക്കുലർ ഇറക്കിയിരുന്നു

കൊച്ചി: അവധിക്കാല ക്ലാസുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. അവധിക്കാല ക്ലാസുകൾ നടത്താമെന്നും ചൂടിന് പരിഹാരമാർഗം കണ്ടെത്തണമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വേനലവധിക്കാല ക്ലാസുകൾക്ക് സർക്കാർ‌ സമ്പൂർണ നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. എൽപി ക്ലാസുകൾ മുതൽ ഹയർസെക്കൻഡറി ക്ലാസുകൾ വരെയുള്ള സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്