.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സെക്രട്ടേറിയറ്റിന് മുൻപിൽ മുഖ‍്യമന്ത്രിയുടെ ഫ്ളക്സ് സ്ഥാപിച്ച സംഭവം; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി 
Kerala

സെക്രട്ടേറിയറ്റിന് മുൻപിൽ മുഖ‍്യമന്ത്രിയുടെ ഫ്ളക്സ് സ്ഥാപിച്ച സംഭവം; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സംഘടന ചെയ്തത് ഗുരുതരമായ തെറ്റാണെന്നും സംഘടനാ ഭാരവാഹികളെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു

Aswin AM

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുൻപിൽ സർവീസ് സംഘടന മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതിനെതിരേ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഘടന ചെയ്തത് ഗുരുതരമായ തെറ്റാണെന്നും സംഘടനാ ഭാരവാഹികളെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഇവർക്കെതിരേ എന്ത് നടപടിയാണ് എടുത്തതെന്ന് സർക്കാർ ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

നടിപടിയെടുത്തതിന്‍റെ വിശദാംശം പൊലീസ് മേധാവിയേയും അറിയിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് പരാമർശം. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ഫ്ലക്സ് സ്ഥാപിച്ചത് പൊതുജനങ്ങൾക്ക് മാർഗ തടസമുണ്ടാക്കുന്ന രീതിയിലാണെന്നും കാൽനടയാത്രക്കാർക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടെന്നും അമിക‍്യസ്‌ക‍്യുറി പറഞ്ഞു.

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ