സ്കൂൾ ബസിൽ കയറ്റാത്ത സംഭവം: വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വിശദീകരണം തേടി

 
Kerala

സ്കൂൾ ബസിൽ കയറ്റാത്ത സംഭവം: വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വിശദീകരണം തേടി

ഫീസ് ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബസിൽ കയറ്റാതിരുന്നിട്ടില്ലെന്നുമാണ് സ്കൂൾ മാനേജ്മെന്‍റ് മറുപടി നൽകിയത്.

Megha Ramesh Chandran

മലപ്പുറം: മലപ്പുറം ചേലേമ്പ്രയിൽ കുഞ്ഞിനെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവത്തിൽ സ്കൂൾ മാനേജ്മെന്‍റി‌നോട് വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും.

സ്കൂൾ ബസ് ഫീസ് അടയ്ക്കാൻ വൈകിയതിനെ തുടർന്നായിരുന്നു കുഞ്ഞിനെ ബസിൽ കയറ്റാതെയിരുന്നത്. ലഭിക്കാനുളള ഫീസ് ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബസിൽ കയറ്റാതിരുന്നിട്ടില്ലെന്നുമാണ് സ്കൂൾ മാനേജ്മെന്‍റ് മറുപടി നൽകിയത്.

കുഞ്ഞിനൊപ്പം ഉണ്ടായിരുന്നവർ സ്വമേധയാ പിൻമാറുകയായിരുന്നുവെന്നും സ്കൂൾ മാനേജ്മെന്‍റ് വിശദീകരണം നൽകി.

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് കത്തയച്ച് ചെന്നിത്തല

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം: 23 മരണം | VIDEO

സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു, പ്രവർത്തകനെതിരേ പരാതി

വേരിക്കോസ് വെയിൻ പൊട്ടിയത് അറിഞ്ഞില്ല; കോൺഗ്രസ് പ്രവർത്തകൻ സ്ഥാനാർഥി പര്യടനത്തിനിടെ രക്തം വാർന്ന് മരിച്ചു