പുതുശ്ശേരിയുടെ പുസ്തകം 'ഡെമോക്രൈസിസ് ' പ്രകാശനം ശനിയാഴ്ച 
Kerala

പുതുശ്ശേരിയുടെ പുസ്തകം 'ഡെമോക്രൈസിസ് ' പ്രകാശനം ശനിയാഴ്ച

മെട്രൊ വാർത്ത ദിനപ്പത്രത്തിലെ വീണ്ടുവിചാരം എന്ന തന്‍റെ പംക്തിയിൽ പുതുശ്ശേരി എഴുതിയ 25 ലേഖനങ്ങളുടെ സമാഹരമാണ് ഡെമോക്രൈസിസ്.

തിരുവനന്തപുരം: ജോസഫ് എം. പുതുശ്ശേരിയുടെ ആറാമത്തെ പുസ്തകമായ 'ഡെമോക്രൈസിസ് ' നാളെ (jan 11) പ്രകാശനം ചെയ്യും. തിരുവനന്തപുരത്ത് നടന്നുവരുന്ന അന്താരാഷ്ട്ര പുസ്തകാത്സവത്തോട നുബന്ധിച്ച് നിയമസഭാ മന്ദിര വളപ്പിലെ അഞ്ചാം നമ്പർ വേദിയിൽ 2 മണിക്ക് വി. എം. സുധീരൻ പ്രകാശകർമ്മം നിർവഹിക്കും. മുൻ മന്ത്രി സി. ദിവാകരൻ പുസ്തകം ഏറ്റുവാങ്ങും. മുൻ എം. പി. പി. സി.തോമസ് അധ്യക്ഷത വഹിക്കും. സി. പി. ജോൺ, സണ്ണിക്കുട്ടി എബ്രഹാം, കുര്യൻ കെ. തോമസ് എന്നിവർ പ്രസംഗിക്കും. മെട്രൊ വാർത്ത ദിനപ്പത്രത്തിലെ വീണ്ടുവിചാരം എന്ന തന്‍റെ പംക്തിയിൽ പുതുശ്ശേരി എഴുതിയ 25 ലേഖനങ്ങളുടെ സമാഹരമാണ് ഡെമോക്രൈസിസ്.

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ബെവ്കോ ജീവനക്കാർ‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോർഡ് ബോണസ്

രാഹുലിനെതിരെയുളള പ്രതിഷേധ മാർച്ചിന് എത്തിച്ച കോഴി ചത്തു; മഹിളാ മോർച്ചയ്ക്കെതിരേ പരാതി

രാഹുൽ രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്

"തോളിൽ കൈയിട്ടു നടന്നവന്‍റെ കുത്തിന് ആഴമേറും''; യൂത്ത് കോൺഗ്രസിൽ പരസ്യപ്പോര്