justice fatima bibi 
Kerala

ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു

ഹൈക്കോടതി ജഡ്ജിയായിരുന്ന ആദ്യ മുസ്ലീം വനിത കൂടിയായിരുന്നു ഫാത്തിമാ ബീവി

കൊല്ലം: സുപ്രീംകോടതി ആദ്യ വനിത ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഹൈക്കോടതി ജഡ്ജിയായിരുന്ന ആദ്യ മുസ്ലീം വനിത കൂടിയായിരുന്നു ഫാത്തിമാ ബീവി. 1927 ൽ പത്തനംതിട്ടയിലായിരുന്നു ജന്നനം. കേരള പ്രഭ നൽകി ഈ മാസം ഫാത്തിമാ ബീവിയെ ആദരിച്ചിരുന്നു.

ഡൽഹിക്ക് പിന്നാലെ ബംഗളൂരുവിലെ 40 ഓളം സ്കൂളുകൾക്കും ബോംബ് ഭീഷണി

തമിഴ് സംവിധായകനും ഛായഗ്രാഹകനുമായ വേലു പ്രഭാകരൻ അന്തരിച്ചു

ട്രംപിന്‍റെ പാക് സന്ദർശന വാർത്തകൾ തള്ളി വൈറ്റ്ഹൗസ്

ബിഹാറിൽ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 33 പേർ; നിരവധി പേർക്ക് പരുക്ക്

മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു; 12 പേരെ രക്ഷിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു