കെ.മുരളീധരൻ

 
Kerala

പുകഞ്ഞ കൊള്ളി പുറത്ത്; ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കെ. മുരളീധരൻ

രാഹുലുമായുള്ള പൊക്കിൾ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചു

Jisha P.O.

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ.മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്ത്. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പറഞ്ഞു.

എംഎൽഎ സ്ഥാനം തുടരണമോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാനിക്കേണ്ടത്.

പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. നിലപാട് കെപിസിസി പ്രസിഡന്‍റിനെ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പടെ 51 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടമായി, ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ല: വി. കുഞ്ഞികൃഷ്ണൻ

"ക‍്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലിലേക്ക് ശശി തരൂർ പോകില്ല": കെ. മുരളീധരൻ

ഇന്ത‍്യയും അമെരിക്കയും തമ്മിലുള്ളത് ചരിത്രപരമായ ബന്ധം; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ട്രംപ്

വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

മുന്നേറ്റ നിരയ്ക്ക് ശക്തി പകരാൻ ഫ്രഞ്ച് വിങ്ങറെ ടീമിലെടുത്ത് ബ്ലാസ്റ്റേഴ്സ്