കെ. സുരേന്ദ്രൻ 
Kerala

ആരോഗ‍്യവകുപ്പിന് ഗുരുതര വീഴ്ച, വീണാ ജോർജ് രാജി വയ്ക്കണം: കോഴിക്കോട് മെഡിക്കൽ കോളെജ് അപകടത്തിൽ കെ. സുരേന്ദ്രൻ

മരണസംഖ‍്യ ഉയരാൻ കാരണം സർക്കാരിന്‍റെ അനാസ്ഥയാണെന്നും സുരേന്ദ്രൻ പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജ് അത‍്യാഹിത വിഭാഗത്തിൽ പുക ഉ‍യർന്നതിനു പിന്നാലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ ആരോഗ‍്യ വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മരണസംഖ‍്യ ഉയരാൻ കാരണം സർക്കാരിന്‍റെ അനാസ്ഥയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

''അഞ്ച് പേരാണ് വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. ആരോഗ‍്യമന്ത്രി വീണാ ജോർജിനു മന്ത്രി സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല. ആരോഗ‍്യമന്ത്രി തികഞ്ഞ പരാജയമാണ്. മന്ത്രി രാജിവയ്ക്കണം. സർക്കാർ അന്വേഷണം നടത്തണം", സുരേന്ദ്രൻ പറഞ്ഞു.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ