കന്യാകുമാരിയിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കേരളത്തിൽ 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്  Freepik.com - Representative image
Kerala

കന്യാകുമാരിയിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കേരളത്തിൽ 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഞായറാഴ്ച 2.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് ഞായറാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച 2.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കേരളത്തിൽ ഞായറാഴ്ച ആറ് ജില്ലകളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്