.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കെ.സി. വേണുഗോപാൽ, കെ. സുധാകരൻ

 
Kerala

കെ. സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കെ.സി. വേണുഗോപാൽ; ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം

Aswin AM

ന‍്യൂഡൽഹി: സ്ഥാനാർഥി നിർണയത്തിലുണ്ടായ അതൃപ്തിയെ തുടർന്ന് പാർ‌ട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കെ.സി. വേണുഗോപാൽ. കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

കടുത്ത തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് കെസി സുധാകരനോട് പറഞ്ഞതായാണ് സൂചന. എന്നാൽ മത്സരിക്കുമെന്ന നിലപാടിലാണ് സുധാകരൻ. ബുധനാഴ്ച തന്നെ സുധാകരൻ മാധ‍്യമങ്ങളെ കണ്ടേക്കും.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി സുധാകരൻ ഡൽഹിയിലെത്തിയിരുന്നു. നിരവധി നേതാക്കൾ സുധാകരനോട് സംസാരിച്ചെങ്കിലും അനുനയിപ്പിക്കാനായില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ മാറ്റമില്ലാതെ കെ. സുധാകരൻ; ബാധ‍്യത രഹിത സർട്ടിഫിക്കറ്റ് ആവശ‍്യപ്പെട്ടു

വ‍യലൻസിന്‍റെ അതിപ്രസരം, 21 കട്ടുകൾ; 'ദുരന്ധർ 2' സെൻസർ വിവരങ്ങൾ പുറത്ത്

വിമാനയാത്രികർക്ക് ആശ്വാസം; 60 % സീറ്റുകളും സൗജന്യമായി തെരഞ്ഞെടുക്കാം

അലി ലാറിജാനിയുടെ കൊലപാതകം; തിരിച്ചടിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്

ഐപിഎൽ ആരംഭിക്കുന്നതിനു മുന്നേ ഫ്രാഞ്ചൈസികൾക്ക് തിരിച്ചടിയായി താരങ്ങളുടെ പരുക്ക്