ration store - file image 
Kerala

റേഷൻ വിതരണം രണ്ടു ഘട്ടങ്ങളാക്കി: സർക്കാർ ഉത്തരവ് റദ്ദ് ചെയ്തു

ഇ-പോസ് മെഷീനിൽ വേഗതക്കുറവ് അനുഭവപ്പെട്ടതിനെതുടർന്നായിരുന്നു തീരുമാനം

MV Desk

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം രണ്ടു ഘട്ടങ്ങളാക്കിയ സർക്കാർ ഉത്തരവ് റദ്ദ് ചെയ്തു. 6 മാസം മുമ്പ് ഇ-പോസ് മെഷീനിൽ വേഗതക്കുറവ് അനുഭവപ്പെട്ടതിനെതുടർന്നാണ് റേഷൻ വിതരണം 2 ഘട്ടങ്ങളിലാക്കാൻ സർക്കാർ ആലോചിച്ചത്. നിലവിൽ റേഷൻ വിതരണം സുഗമമായി നടക്കുന്നതിനാലും വിതരണത്തിൽ ക്രമീകരണം വരുത്തേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഉത്തരവ് റദ്ദ് ചെയ്തത്.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി