തിരുവനന്തപുരം നേമം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്ന നടൻ മോഹൻലാൽ.

 

KB Jayachandran | Metro Vaartha

Kerala

"ദിസ് ഈസ് മൈ മെസേജ്"; ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പോളിങ് ബൂത്തിലെത്തിയ മോഹൻലാൽ ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാൽ. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ എത്തി മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പോളിങ് ബൂത്തിലെത്തിയ മോഹൻലാൽ ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.

"ദിസ് ഈസ് മൈ മെസേജ്' എന്നായിരുന്നു മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടിയുള്ള നടൻ പ്രതികരിച്ചത്. വോട്ട് ചെയ്തതിന്‍റെ ചിത്രവും മോഹൻലാൽ തന്‍റെ സോഷ്യൽ‌മീഡി‍യ അക്കൗണണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

"എന്‍റെ കടമ ഞാൻ ചെയ്തു, ഇനി നിങ്ങളുടെ ഊഴം, കേരളമേ, വോട്ട് ചെയ്യൂ!" എന്നാണദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചത്.

തിരുവനന്തപുരം നേമം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്ന നടൻ മോഹൻലാൽ.

ഹയർസെക്കൻഡറി പരീക്ഷാ ഫലം: പ്ലസ് ടു 77.97% , വിഎച്ച്എസ്‌ഇ 72.49 % വിജയം

ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

'ആലപ്പുഴയിലെ രക്ഷാപ്രവർത്തനം'; മുൻ മുഖ‍്യമന്ത്രിയുടെ സുരക്ഷാ ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ'; വെല്ലുവിളിയുമായി പി.എം. ആർഷോ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ