തിരുവനന്തപുരത്ത് നടത്തിയ ജില്ലാതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.
Kerala
''ഇതാണ് മാറ്റം'', കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കിയെന്ന് മുഖ്യമന്ത്രി | Video
സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് ജില്ലകൾ തോറും സംഘടിപ്പിക്കുന്ന അവലോകന യോഗങ്ങളിൽ അവസാനത്തേത് തിരുവനന്തപുരത്ത് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗത്തിൽനിന്ന്...