ഖുശ്ബു

 
Kerala

"കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല"; വിമർശനവുമായി ഖുശ്ബു

വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നത് മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ സ്വപ്നം മാത്രമാണെന്നും ഖുശ്ബു

Aswin AM

തൃശൂർ: എൽഡിഎഫ് സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും തമിഴ് നടിയുമായ ഖുശ്ബു. കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നത് മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ സ്വപ്നം മാത്രമാണെന്നും ഖുശ്ബു പറഞ്ഞു.

ബിജെപി പ്രചാരണത്തിന് തൃശൂരിലെത്തിയപ്പോഴായിരുന്നു നടിയുടെ പരാമർശം. അബ്ദുൾ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങൾ കാണുന്നത് നല്ലതാണെന്നും എന്നാൽ എൽഡിഎഫ് ഭൂരിപക്ഷം നേടി വിജയിക്കുമെന്ന മുഖ‍്യമന്ത്രിയുടെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നു പറഞ്ഞ ഖുശ്ബു ബിജെപി കേരളത്തിൽ വൻ വിജയം നേടുമെന്ന് കൂട്ടിച്ചേർത്തു.

ജയ്‌സ്വാളിന് ഏകദിനത്തിൽ കന്നി സെഞ്ചുറി; ദക്ഷിണാഫ്രിക്കൻ പരീക്ഷ വിജയിച്ച് ഇന്ത‍്യ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു

ജാമ‍്യ ഹർജി തള്ളിയതിനു പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ‍്യാപേക്ഷ തള്ളി

ഇന്ത‍്യയിലെത്തിയ പുടിന് വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതിൽ വിമർശനവുമായി കോൺഗ്രസ് എംപി