കൊച്ചുവേളി-മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി file image
Kerala

യാത്രക്കാരുടെ തിരക്ക്; കൊച്ചുവേളി-മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി

06041 മംഗളൂരു ജംഗ്ഷൻ - കൊച്ചുവേളി സ്പെഷ്യൽ വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 7.30 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8 ന് കൊച്ചുവേളിയിലെത്തും

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളി-മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. 06041 മംഗളൂരു ജംഗ്ഷൻ - കൊച്ചുവേളി സ്പെഷ്യൽ വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 7.30 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8 ന് കൊച്ചുവേളിയിലെത്തും.

മടക്ക ട്രെയിൻ വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.40 ന് കൊച്ചു വേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7 ന് മംഗളൂരുവിലെത്തും.

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ