കൊടി സുനി 
Kerala

വിയ്യൂർ ജയിലിൽ സംഘർഷം; കൊടി സുനിയുടെ നേതൃത്വത്തിൽ ജീവനക്കാരെ ആക്രമിച്ചു

ആക്രമണത്തിൽ മൂന്നു ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.

MV Desk

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവുപുള്ളി കൊടിസുനിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരെ ആക്രമിച്ചതായി പരാതിയ. ആക്രമണത്തിൽ മൂന്നു ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധകേസിലെ പ്രതിയാണ് കൊടിസുനി. ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്.

കമ്പിയും മറ്റുമായി എത്തിയ സംഘം ജയിൽ ഓഫിസിലെ ഫർണിച്ചറുകളും മറ്റും തല്ലിത്തകർത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ജീവനക്കാർക്കാണ് പരുക്കേറ്റത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്.പരുക്കേറ്റ ജീവനക്കാരെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും