കൊടിക്കുന്നിൽ സുരേഷ്

 
Kerala

പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി

ലോക്സഭാ സ്പീക്കർക്കും എത്തിക്കസ് കമ്മിറ്റിക്കും കൊടിക്കുന്നിൽ സുരേഷ് പരാതി നൽകി

Aswin AM

കൊല്ലം: കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് പരാതി. ഇക്കാര‍്യം ചൂണ്ടിക്കാട്ടി ലോക്സഭാ സ്പീക്കർക്കും എത്തിക്കസ് കമ്മിറ്റിക്കും കൊടിക്കുന്നിൽ സുരേഷ് പരാതി നൽകി.

നടന്നത് പ്രോട്ടോക്കോളിന്‍റെയും പാർലമെന്‍ററി കൺവെൻഷനുകളുടെയും ഗുരുതരമായ ലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്. കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിങ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്കാണ് കൊടിക്കുന്നിൽ സുരേഷിന് ക്ഷണം ലഭിക്കാതിരുന്നത്.

കൊച്ചി അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ; മൂന്നു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, മയോണൈസാണ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്

വൈദ്യുതി ഉപയോഗം വർധിച്ചു, നിയന്ത്രണം എത്രനാൾ തുടരേണ്ടി വരുമെന്ന് അറിയില്ല: സണ്ണി ജോസഫ്

പൂജാരിമാർക്കിനി പോക്കറ്റില്ലാത്ത കുർത്ത; ഹരിദ്വാർ ക്ഷേത്രത്തിൽ ഇനി മുതൽ പുതിയ ഡ്രസ് കോഡ്

സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന രേഖകൾ ചോർ‌ന്നു; 8.5 ലക്ഷം ഫയലുകൾ ഡാർക് വെബിൽ, അന്വേഷണം