Kerala

കൊല്ലം എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അശ്ലീല വീഡിയോകൾ പങ്കുവച്ചെന്ന് പരാതി

023 ഡിസംബർ 17 ന് നവകേരള സദസുമായി ബന്ധപ്പെട്ട ലൈവ് വിഡിയോ പേജിൽ പങ്കുവച്ചിട്ടുണ്ട്

കൊല്ലം: കൊല്ലം എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. സംഭവത്തിൽ ജില്ലാ കമ്മിറ്റി സൈബർ സെല്ലിൽ പരാതി നൽകി.

2023 ഡിസംബർ 17 ന് നവകേരള സദസുമായി ബന്ധപ്പെട്ട ലൈവ് വിഡിയോ പേജിൽ പങ്കുവച്ചിട്ടുണ്ട്. അതിനു പിന്നാലെ പാർട്ടിയുമായി ബന്ധപ്പെട്ട വിഡിയോകളും പേജിൽ പങ്കുവച്ചിട്ടുണ്ട്. അതിനുശേഷം പാർട്ടിയുമായി ബന്ധപ്പെട്ട വിഡിയോകളോ പോസ്റ്റുകളോ പേജിൽ വന്നിട്ടില്ല. ഈ മാസം 15നാണു ഫെയ്സ്ബുക്ക് പേജ് ഹാക്കു ചെയ്തതെന്നാണ് വിവരം.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ