കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

 

മണ്ണാറപ്പാറ പള്ളി- file image

Kerala

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

മണ്ണാറപ്പാറ പള്ളിയിൽ ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം

കോട്ടയം: കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് താഴെവീണ് ഒരാൾ മരിച്ചു. കുറുപ്പന്തറ കുറുപ്പംപറമ്പിൽ ജോസഫ് (58) ആണ് മരിച്ചത്. 2 പേർക്ക് പരുക്കേറ്റു.

മണ്ണാറപ്പാറ പള്ളിയിൽ ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം. പള്ളിയിയുടെ മേൽക്കൂരയിൽ അറ്റകുറ്റപ്പണിക്ക് കയറിയതായാിരുന്നു മൂന്നു പേർ.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം