കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

 
Kerala

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം-പത്തനംതിട്ട കെഎസ്ആർടിസി ബസാണ് അപകത്തിൽപെട്ട

Namitha Mohanan

തിരുവനന്തപുരം: വട്ടപ്പാറ മരുതൂർ പാലത്തിൽ കെഎസ്ആർടിസ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 12 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ വാഹനങ്ങളിൽ കുടുങ്ങിക്കിടന്ന ബസ് ഡ്രൈവറേയും ലോറി ഡ്രൈവറേയും വാഹനങ്ങൾ പൊളിച്ച് അരമണിക്കൂറിന് ശേഷമാണ് പുറത്തെത്തിച്ചത്.

തിരുവനന്തപുരം-പത്തനംതിട്ട കെഎസ്ആർടിസി ബസാണ് അപകത്തിൽപെട്ടത്. ബസ് എതിരേ വന്ന ലോറിയിൽ‌ ഇടിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

കൊച്ചിയിൽ 12 വയസുകാരന് ക്രൂര മർദനം; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

വോട്ടു കൊള്ള: ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി; പിടിയിലായത് ബംഗാൾ സ്വദേശി

കൊല്ലത്ത് പൊലീസുകാരിയെ അപമാനിക്കാൻ ശ്രമം; അതിക്രമം നടത്തിയത് സഹപ്രവർത്തകനായ പൊലീസുകാരൻ

മൂന്നാം നമ്പർ പരീക്ഷണം പാളി; ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം

ചെങ്കോട്ട സ്ഫോടനം; ജമ്മുകശ്മീരിലെ ആശുപത്രിയിൽ നിന്ന് പുറത്താക്കിയ ഡോക്‌ടർ നിസാർ ഹസൻ സംശയനിഴലിൽ