കെ.സുരേന്ദ്രൻ. ജി.കൃഷ്ണകുമാർ 
Kerala

വയനാട്ടിൽ കെ. സുരേന്ദ്രൻ, കൊല്ലത്ത് കൃഷ്ണകുമാർ; സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ട് ബിജെപി

ടി.എൻ. സരസുവാണ് ആലത്തൂരിലെ സ്ഥാനാർഥി.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വയനാട്ടിൽ സ്ഥാനാർഥിയാകും. വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി എത്തുന്ന സാഹചര്യത്തിലാണ് ബിജെപി സുരേന്ദ്രനെ കളത്തിലിറക്കിയിരിക്കുന്നത്. എറണാകുളത്ത് കെ.എസ്. രാധാകൃഷ്ണനും കൊല്ലത്ത് ജി. കൃഷ്ണകുമാറും മത്സരിക്കും. ടി.എൻ. സരസുവാണ് ആലത്തൂരിലെ സ്ഥാനാർഥി.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ചാനൽ റേറ്റിങ് തട്ടിപ്പ്: ആരോപണം കേന്ദ്രം അന്വേഷിക്കും

4ാം ടി20 മഞ്ഞ് കാരണം വൈകി

ശബരിമല വരുമാനത്തിൽ വൻ വർധന; ഇതുവരെ കിട്ടിയത് 210 കോടി രൂപ