Police പ്രതീകാത്മക ചിത്രം
Kerala

മഞ്ചേശ്വരത്ത് എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച സംഭവം: ലീഗ് നേതാവ് അറസ്റ്റിൽ

ആക്രമണത്തിൽ സിഐയുടെ കൈക്ക് പരിക്കേറ്റിരുന്നു.

MV Desk

കാസർഗോഡ്: മഞ്ചേശ്വരം സബ് ഇന്‍സ്പെക്‌ടർ പി.അനൂബ് ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസിൽ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ. മുസ്ലീം ലീഗ് നേതാവും ഉപ്പള ഡിവിഷന്‍ അംഗവുമായ അബ്ദുറഹ്‌മാന്‍ (36) ആണ് അറസ്റ്റിലായത്.

ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്ച പുലർച്ചെ പട്രോളിങിനിടെ പൊലീസുകാരെ മർദിച്ചെന്നതാണ് പരാതി. ആക്രമണത്തിൽ സിഐയുടെ കൈക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ 5 പേർക്കെതിരെ കേസെടുത്തിരുന്നു.

മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

ശബരിമലയിൽ പദ്ധതിയിട്ടത് വൻ കവർച്ച; പ്രതികൾ ബെംഗളൂരുവിൽ വച്ച് രഹസ‍്യമായി കണ്ടുമുട്ടി, കൂടുതൽ വിവരങ്ങൾ പുറത്ത്

എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ വിടവിൽ കുടുങ്ങി; കള്ളനെ രക്ഷിച്ച് പൊലീസ്| Viral video

അമ്പമ്പോ എന്തൊരു അടി; 84 പന്തിൽ 162 റൺസ്, പുതുച്ചേരിക്കെതിരേ വിഷ്ണു വിനോദിന്‍റെ വെടിക്കെട്ട്

കരൂർ ദുരന്തം: വിജയ്‌ക്ക് സിബിഐയുടെ സമൻസ്