സുമയ്യ ഷെരീഫ് 
Kerala

മലപ്പുറത്ത് ലെസ്ബിയൻ പങ്കാളിയെ വീട്ടുകാർ തടഞ്ഞുവച്ചതായി പരാതി - Video

മലപ്പുറം സ്വദേശി സുമയ്യ ഷെരീഫാണ് പങ്കാളി കൊണ്ടോട്ടി സ്വദേശി ഹഫീഫയെ വീട്ടുകാർ തടഞ്ഞുവെച്ചുവെന്നാരോപിച്ച് പരാതി നൽകിയിരിക്കുന്നത്.

മലപ്പുറം: ലെസ്ബിയൻ പങ്കാളിയെ കുടുംബം തടഞ്ഞു വയ്ക്കുന്നുവെന്നാരോപിച്ച് പെൺകുട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശി സുമയ്യ ഷെരീഫാണ് പങ്കാളി കൊണ്ടോട്ടി സ്വദേശി ഹഫീഫയെ വീട്ടുകാർ തടഞ്ഞുവെച്ചുവെന്നാരോപിച്ച് പരാതി നൽകിയിരിക്കുന്നത്.

ഹഫീഫയെ വീട്ടുകാർ തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സുമയ്യയുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഹഫീഫയുടെ കുടുംബത്തോട് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസൺ റെക്കോഡ് തുകയ്ക്ക് കൊച്ചി ടീമിൽ

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന