'മെസി വരും ട്ടാ'; അർജന്‍റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി

 
Kerala

'മെസി വരും ട്ടാ'; അർജന്‍റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി

ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര‍്യം അറിയിച്ചത്

Aswin AM

തിരുവനന്തപുരം: ലോക ചാംപ‍്യന്മാരായ അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലേക്കെത്തുമെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര‍്യം അറിയിച്ചത്.

എന്നാൽ എപ്പോൾ എത്തുമെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. 'മെസി വരും ട്ടാ' എന്നെഴുതിയ പോസ്റ്ററാണ് മന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

മെസി കേരളത്തിലെത്തുമെന്ന കാര‍്യത്തിൽ ആശങ്കയില്ലെന്നും അർജന്‍റീന ടീമിന് കേരളത്തിൽ കളിക്കാൻ താത്പര‍്യമുണ്ടെന്നും മന്ത്രി നേരത്തെ വ‍്യക്തമാക്കിയിരുന്നു.

ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചു നൽകും

മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല സ്വർണമോഷണ കേസ്; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

"ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു": ശശി തരൂർ

എൽഡിഎഫ് മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകും; ആരോപണം അടിസ്ഥാനരഹിതമെന്ന് ടി.പി. രാമകൃഷ്ണൻ