കൽപ്പറ്റയിൽ 'ഒരുത്തീ സൗമ്യ'യ്ക്ക് ജയം

 
Kerala

കൽപ്പറ്റയിൽ 'ഒരുത്തീ സൗമ്യ'യ്ക്ക് ജയം

ഒരുത്തീ എന്ന സിനിമ സൗമ്യയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ചതാണ്

Namitha Mohanan

കൽപ്പറ്റ: കൽപ്പറ്റ എമിലി തടം മുനിപ്പാലിറ്റിയിൽ ഒരുത്തി സൗമ്യയ്ക്ക് ജയം. നവ്യാനായർ അഭിനയിച്ച 'ഒരുത്തീ' സിനിമയ്‌ക്ക് കാരണമായ ജീവിതത്തിലെ യഥാർഥ നായികയാണ് സൗമ്യ എസ്.

കൊല്ലം, മൈനാഗപ്പള്ളി കല്ലുകടവിലെ സൗമ്യ എസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ കൽപ്പറ്റ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു സൗമ്യ. സിനിമ ഇറങ്ങിയതിനു പിന്നാലെ ഒരുത്തി സൗമ്യ എന്ന പേരിൽ വൈറലായ സൗമ്യ 13 വോട്ടുകൾക്കാണ് വിജയിച്ചത്.

കേരളത്തിൽ എന്തുകൊണ്ട് എയിംസ് വൈകുന്നു? മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം

ബംഗ്ലാദേശിനെതിരേ ചീട്ട് കൊട്ടാരം പോലെ തകർന്ന് പാക്കിസ്ഥാൻ; 114 റൺസിന് പുറത്ത്

കൊച്ചിയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രിയുടെ റോഡ് ഷോ; 10,800 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

സോളാർ കേസ്: തെരഞ്ഞെടുപ്പ് കഴിയും വരെ നടപടികൾ നിർത്തി വയ്ക്കണമെന്ന കെ.ബി. ഗണേഷ് കുമാറിന്‍റെ ഹർജി തള്ളി

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ ഉടൻ