Kerala

കേരളത്തിൽ കാലവർഷം ജൂൺ ആദ്യം

മേയ് 20 വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു

MV Desk

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലു ദിവസം മുന്നോട്ടോ പിന്നാട്ടോ മാറ്റമുണ്ടാവാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മേയിൽ തന്നെ കാലവർഷം ശക്തിപ്പെട്ടിരുന്നു.

അതേസമയം, മേയ് 20 വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഇടിമിന്നലോടുകൂടിയ മഴയായതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിക്കുന്നു.

തമിഴ്നാട്ടിൽ വില പേശി വിസികെ, കത്ത് നൽകില്ലെന്ന് ലീഗ്; കര കയറാനാകാതെ വിജയ്

തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ വൈകും

ചാലക്കുടി പാലം ശനിയാഴ്ച മുതൽ വീണ്ടും അടച്ചിടും; ഗതാഗത നിയന്ത്രണം

"പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമില്ല"; മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് വെള്ളാപ്പള്ളി

ഓപ്പറേഷൻ സിന്ദൂറിന്‍റെ സമയത്ത് പാക്കിസ്ഥാനെ സഹായിച്ചു; തുറന്നു സമ്മതിച്ച് ചൈന